- phrasal verb (പ്രയോഗം)
ഒരു ധാരണയിലെത്തുക, എന്തിനെയെങ്കിലും കുറിച്ച് ഒരു ധാരണയിലെത്തുക, മനസ്സിലാക്കുക, ഗ്രഹിക്കുക, പിടികിട്ടുക
- verb (ക്രിയ)
പഠിക്കുക, ജ്ഞാനം ആർജ്ജിക്കുക, അറിയുക, അറിവുണ്ടാക്കുക, അറിവു സമ്പാദിക്കുക
വെെദഗ്ദ്ധ്യം നേടുക, അഗാധപാണ്ഡിത്യം ആർജ്ജിക്കുക, പഠിക്കുക, ജ്ഞാനം ആർജ്ജിക്കുക, അറിയുക