- phrasal verb (പ്രയോഗം)
തെറ്റായി മനസ്സിലാക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി വ്യാഖ്യാനിക്കുക, പിശകുപറ്റുക, ദുർവ്യാഖ്യാനം ചെയ്ക
- verb (ക്രിയ)
തെറ്റിദ്ധരിക്കുക, മറിച്ചു മനസ്സിലാക്കുക, തെറ്റായി ഗ്രഹിക്കുക, അന്യഥാഗ്രഹിക്കുക, ഭ്രമിക്കുക
തെറ്റായി വ്യഖ്യാനിക്കുക, തെറ്റായി ധരിക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി മനസ്സിലാക്കുക, വികലമായി ധരിക്കുക
തെറ്റിദ്ധരിക്കുക, തെറ്റായിധരിക്കുക, അന്യഥാ ഗ്രഹിക്കുക, വിപരീതമായി മനസ്സിലാക്കുക, ദുർവ്യാഖ്യാനം കൊടുക്കുക
- verb (ക്രിയ)
തെറ്റായി വിധിക്കുക, തെറ്റായ അഭിപ്രായം രൂപീകരിക്കുക, തെറ്റായിഊഹിക്കുക, തെറ്റായി അനുമാനിക്കുക, വിപരീതാർത്ഥം ധരിക്കുക
അന്യഥാ ഗ്രഹിക്കുക, വിപരീതമായി മനസ്സിലാക്കുക, തെറ്റിദ്ധരിക്കുക, ദുർവ്യാഖ്യാനം ചെയ്യുക, അർത്ഥം വളച്ചൊടിക്കുക
ദുർവ്യാഖ്യാനം ചെയ്ക, അർത്ഥം വളച്ചൊടിക്കുക, തെറ്റിദ്ധരിക്കുക, മറിച്ചു മനസ്സിലാക്കുക, ഭ്രമിക്കുക