1. get tired

    ♪ ഗെറ്റ് ടയേർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷീണിക്കുക, തളരുക, വാടുക, ഗ്ലപിക്കുക, വാട്ടമുണ്ടാകുക
    3. ക്ഷീണിക്കുക, മടുക്കുക, മുഷിയുക, മുഷിവുതോന്നുക, അസഹ്യപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക