- phrasal verb (പ്രയോഗം)
കണ്ടുപിടിക്കുക, അന്വേഷിച്ചറിയുക, കണ്ടെത്തുക, ഉപദർശിക്കുക, അറിയുക
- verb (ക്രിയ)
ഉറപ്പാക്കുക, നിശ്ചയം വരുത്തുക, കണ്ടുപിടിക്കുക അന്വേഷിച്ചറിയുക, നിജപ്പെടുത്തുക, ആരാഞ്ഞറിയുക
കണ്ടുമുട്ടുക, പരിചയപ്പെടുക, പരിചയപ്പെടുത്തപ്പെടുക, പരിചയമുണ്ടാക്കുക, പരിചയത്തിലാകുക