1. get to the bottom

    ♪ ഗെറ്റ് ടു ദ ബോട്ടം
    src:crowdShare screenshot
    1. verb (ക്രിയ)
    2. അടിസ്ഥാനം മനസ്സിലാക്കുക
  2. get to the bottom of

    ♪ ഗെറ്റ് ടു ദ ബോട്ടം ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരു ധാരണയിലെത്തുക, എന്തിനെയെങ്കിലും കുറിച്ച് ഒരു ധാരണയിലെത്തുക, മനസ്സിലാക്കുക, ഗ്രഹിക്കുക, പിടികിട്ടുക
    3. ഗ്രഹിക്കുക, മനസ്സിലാക്കുക, ഉത്തരം കണ്ടെത്തുക, പരിഹാരമാർഗ്ഗം കണ്ടെത്തുക, അർത്ഥം ഉൾക്കൊള്ളുക
    4. ഉത്തരം കാണുക, പൊരുൾ കണ്ടുപിടിക്കുക, നിഗൂഢതയുടെ പൊരുൾ കണ്ടുപിടിക്കുക, സംശയംതീർക്കുക, പരിഹാരം കാണുക
    1. verb (ക്രിയ)
    2. ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക, നിർദ്ധരിക്കുക, രഹസ്യഭാഷയിലുള്ളതിനെവ്യാഖ്യാനിക്കുക, ഗൂഢാർത്ഥം വ്യഖ്യാനിക്കുക, ദുരൂഹമായതിന്റെ അർത്ഥം കണ്ടെത്തുക
    3. ചിന്താശക്തി പ്രയോഗിച്ചു നിഗമനങ്ങളിലെത്തുക, ഉത്തരം കണ്ടെത്തുക, പരിഹാരമാർഗ്ഗം കണ്ടെത്തുക, യുക്തിപരമായി പര്യാലോചന നടത്തി ആന്തരാർത്ഥം കണ്ടെത്തുക, പൊരുൾ മനസ്സിലാക്കുക
    4. പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക, സമാധാനം കണ്ടുപിടിക്കുക, പോംവഴി കാണുക, നിർദ്ധാരണം ചെയ്ക
    5. ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക, രഹസ്യഭാഷയിലുള്ളതിനെ വ്യാഖ്യാനിക്കുക, ഗൂഢാർത്ഥം വ്യഖ്യാനിക്കുക, ദുരൂഹമായതി അർത്ഥം കണ്ടെത്തുക, ഗുപ്തഭാഷയിലുള്ള സന്ദേശങ്ങളെ സാധാരണ ഭാഷയിൽ വിവർത്തനം ചെയ്യുക
    6. ആഴമളക്കുക, നിലനോക്കുക, ഉള്ളറിയുക, മനസ്സിലാക്കുക, കാര്യം ഗ്രഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക