1. get together

    ♪ ഗെറ്റ് ടുഗെദർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിളിച്ചുകൂട്ടുക, വിളിച്ചുവരുത്തുക, യോഗം വിളിച്ചുകൂട്ടുക, സമൂഹിക്കുക, സംഘടിപ്പിക്കുക
    3. ഒന്നിച്ചുകൂടുക, തമ്മിൽകാണുക, ഒത്തുചേരുക, ഒന്നിച്ചുചേരുക, കൂടിച്ചേരുക
  2. get-together

    ♪ ഗെറ്റ്-ടുഗെദർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമൂഹികസമ്മേളനം, അനൗപചാരികയോഗം, സ്നേഹസംഗമം, വിരുന്നുസൽക്കാരം, സൽക്കാരം
  3. get together with

    ♪ ഗെറ്റ് ടുഗെദർ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാണുക, കണ്ടുമുട്ടുക, ഒരുമിച്ചുകൂടുക, ഇടപഴകുക, ചങ്ങാത്തം കൂടുക
  4. get one's act together

    ♪ ഗെറ്റ് വൺസ് ആക്റ്റ് ടുഗെദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രണം വീണ്ടെടുക്കുക, ആത്മനിയന്ത്രണം പാലിക്കുക, സമനിലവീണ്ടെടുക്കുക, മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുക, മനസ്ഥെെര്യം വീണ്ടെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക