1. get under control

    ♪ ഗെറ്റ് അണ്ടർ കൺട്രോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കീഴടക്കുക, തരണം ചെയ്യുക, അടക്കുക, പിടിക്കുക, മെരുക്കുക
  2. get out of control

    ♪ ഗെറ്റ് ഔട്ട് ഓഫ് കൺട്രോൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കലികൊണ്ടു പാഞ്ഞുനടക്കുക, കലി കൊണ്ടവനെപ്പോലെ ഓടിനടക്കുക, വെകിളിപിടിച്ചോടുക, ചീറിപ്പായുക, അനിയന്ത്രിതവും ക്രമരഹിതവുമായി പ്രവർത്തിക്കുക
    1. phrasal verb (പ്രയോഗം)
    2. വെകിളിപിടിച്ചോടുക, കാടുകയറുക, അനിയന്ത്രിതമാകുക, നിയന്ത്രണാധീനമല്ലാതാകുക, കലികൊണ്ടു പാഞ്ഞുനടക്കുക
  3. get out control

    ♪ ഗെറ്റ് ഔട്ട് കൺട്രോൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അക്രമാസക്തമായി പെരുമാറുക, നാശനഷ്ടങ്ങൾ വരുത്തുക, ലഹള ഉണ്ടാക്കുക, അക്രമപ്രവർത്തനം നടത്തുക, തോന്ന്യാസം കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക