- phrasal verb (പ്രയോഗം)
തന്നത്താൻ മറക്കുക, നില മറക്കുക, തന്റെ നിലമറക്കുക, അപമര്യാദയായി പെരുമാറുക, ധിക്കാരം കാട്ടുക
മര്യാദവിട്ടു പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, അപര്യാദയായി പെരുമാറുക, മര്യാദയില്ലാതെ പെരുമാറുക
- verb (ക്രിയ)
മോശമായി പെരുമാറുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, മര്യാദവിട്ടു പെരുമാറുക
- phrasal verb (പ്രയോഗം)
പകരംവീട്ടുക, പകവീട്ടുക, പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, വീളുക
- idiom (ശൈലി)
പ്രീതി നേടുക, ഇഷ്ടം സമ്പാദിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, ഗുണം കിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
- verb (ക്രിയ)
ചങ്ങാത്തം ഉണ്ടാക്കുക, കൂട്ടുകൂടുക, പ്രേമം ആർജ്ജിക്കാൻ യത്നിക്കുക, സൗഹൃദം സമ്പാദിക്കുക, സൗഹൃദം നേടുക
- noun (നാമം)
പകരത്തിനു പകരം, ഉരുളയ്ക്കുപ്പേരി, തിരിച്ചടി, അടിക്കടി, പ്രതിരോധം