1. get used to

    ♪ ഗെറ്റ് യൂസ്ഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശീലിക്കുക, അഭ്യസിക്കുക, പരിചിതമാക്കുക, പഴകുക, പരിചയിക്കുക
    3. അഭിമുഖീകരിക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക, ഉന്മുഖീകരിക്കുക, നേരിടുക
    4. പൊരുത്തപ്പെടുക, പ്രതികൂലസാഹചര്യവുമായി ഇണങ്ങിച്ചേരുക, പരിതഃസ്ഥിതികളുമായി പൊരുത്തപ്പെടുക, അംഗീകരിക്കേണ്ടിവരുക, കെെക്കൊള്ളുക
    5. സ്വീകരിക്കുക, സഹിക്കുക, താങ്ങുക, ക്ഷമിക്കുക, നീടുക
  2. get used

    ♪ ഗെറ്റ് യൂസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇണങ്ങുക, പൊരുരുത്തപ്പെടുക, പരിചയമാകുക, ശീലിക്കുക, പരിചയിക്കുക
    3. നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പഴകുക, പരിചയിക്കുക
    4. പൊരുത്തപ്പെടുക, നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക
    5. പൊരുത്തപ്പെടുക, തഴകുക, പഴകുക, തഴക്കംവരുക, നാടു പഴകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക