1. get well again

    ♪ ഗെറ്റ് വെൽ അഗെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിഷമഘട്ടം തരണം ചെയ്യുക, ഒരു കരപിടിക്കുക, നന്നാകുക, രക്ഷപ്പെടുക, അതിജീവിക്കുക
  2. get on well

    ♪ ഗെറ്റ് ഓൺ വെൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നല്ല ബന്ധമുണ്ടായിരിക്കുക, ചേർന്നുപോകുക, വളരെ യോജിച്ചുപോകുക, നല്ലവണ്ണം ഇണങ്ങിപ്പോകുക, യോജിപ്പിലെത്തുക
    1. verb (ക്രിയ)
    2. അടുപ്പമുണ്ടാകുക, ബന്ധം വയ്ക്കുക, ഇണങ്ങിച്ചേർന്നു പോകുക, ചേർന്നുപോകുക, അടുപ്പം തോന്നുക
  3. get on well with

    ♪ ഗെറ്റ് ഓൺ വെൽ വിത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊഷ്മളത കാണിക്കുക, ഇഷ്ടപ്പെടുക, ഇഷ്ടം കാണിക്കുക, ഇഷ്ടമുണ്ടാകുക, യോജിച്ചുപോകുക
  4. get well

    ♪ ഗെറ്റ് വെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക, സുഖപ്പെടുക, സ്വസ്ഥമാകുക, ആശ്വാസമുണ്ടാകുക, സൗഖ്യമാകുക
    3. ആരോഗ്യം വീണ്ടെടുക്കുക, ആരോഗ്യസ്ഥിതി മെച്ചപ്പെടുക, സുഖം പ്രാപിക്കുക, സ്വാസ്ഥ്യം പ്രാപിക്കുക, രോഗം ശമിക്കുക
    4. ഭേദമാകുക, ശമിക്കുക, പോകുക, മാറുക, സുഖമാകുക
    5. സുഖമാകുക, രോഗം ശമിക്കുക, ആരോഗ്യം പൂർവ്വസ്ഥിതിയിലാകുക, ആരോഗ്യം വീണ്ടെടുക്കുക, മെച്ചപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക