അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
get worse again
♪ ഗെറ്റ് വേഴ്സ് അഗെയിൻ
src:ekkurup
verb (ക്രിയ)
രോഗം വീണ്ടും വരുക, രോഗം കുറഞ്ഞിട്ടു പിന്നെയും വർദ്ധിക്കുക, വീണ്ടും രോഗാക്രമണം ഉണ്ടാകുക, രോഗം വഷളാകുക, മറുക്കൊള്ളിക്കുക
get worse
♪ ഗെറ്റ് വേഴ്സ്
src:ekkurup
verb (ക്രിയ)
പുറകോട്ടുപോകുക, മടങ്ങിപ്പോകുക, തിരിയുക, മുൻ അവസ്ഥയിലേക്കു തിരിയുക, പിന്നാക്കം പോകുക
ഇടിവുപറ്റുക, ജീർണ്ണിക്കുക, അധഃപതിക്കുക, വഷളാകുക, സ്ഥിതി കൂടുതൽ വഷളാകുക
അധഃപതിക്കുക, ക്ഷയിക്കുക, മോശമാകുക, ഗുണം കുറയുക, ദുഷിക്കുക
വഴുതിവീഴുക, താഴുക, അധഃപതിക്കുക, ക്ഷയിക്കുക, മോശമാകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക