1. get-at-able

    ♪ ഗെറ്റ്-ആറ്റ്-ഏബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാപ്യമായ, സാദ്ധ്യമായ, നേടാവുന്ന, അഭിഗമ്യം, സമീപിക്കാവുന്ന
    3. അഭിഗമ്യം, സമീപിക്കാവുന്ന, പ്രാപിക്കാവുന്ന, ഗന്തവ്യ, ആസാദ്യ
    4. കിട്ടാവുന്ന, ആർജ്ജിക്കാവുന്ന, കിട്ടുന്ന, സുലഭമായ, ലഭ്യമായ
    5. കെെയ്ക്കരികിലുള്ള, സമവർത്തി, വളരെ അടുത്തുള്ള, നികടവർത്തിയായ, എപ്പോൾവേണമെങ്കിലും ലഭിക്കുന്ന
    6. പ്രവേശിക്കാവുന്ന, അഭിഗമ്യം, സമീപിക്കാവുന്ന, ഗമനീയ, ഗമ്യ
    1. idiom (ശൈലി)
    2. കെെയ്ക്കലുള്ള, സംഭക്ത, കെെവശമുള്ള, തൊട്ടടുത്തുള്ള, വളരെ അടുത്തുള്ള
    1. phrase (പ്രയോഗം)
    2. കിട്ടാവുന്ന, ലഭിക്കുന്ന, ലഭ്യ, അദൂര, കെെയ്ക്കലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക