1. getaway

    ♪ ഗെറ്റവേ
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷപ്പെടൽ, തടവുചാടൽ, ജയിൽചാട്ടം, ഓടിമറയൽ, പരിഭ്രംശം
  2. get away

    ♪ ഗെറ്റ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓടിക്കളയുക, കടക്കുക, രക്ഷപ്പെടുക, ശിക്ഷയിൽനിന്നു രക്ഷപ്പെടുക, പിടികൊടുക്കാതെ രക്ഷപെടുക
  3. make a quick getaway

    ♪ മെയ്ക് എ ക്വിക്ക് ഗെറ്റവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒളിച്ചോടിപ്പോകുക, ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക
    1. phrasal verb (പ്രയോഗം)
    2. ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
    1. verb (ക്രിയ)
    2. ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
  4. make one's getaway

    ♪ മെയ്ക് വൺസ് ഗെറ്റവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഓടിപ്പോകുക, പലായനം ചെയ്യുക, മണ്ടുക, എടുത്തോടുക, രക്ഷപ്പെടുക
    1. phrasal verb (പ്രയോഗം)
    2. ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, കടന്നുകളയുക, പലായനം ചെയ്യുക, കടക്കുക
    1. phrase (പ്രയോഗം)
    2. പലായനം ചെയ്യുക, മണ്ടുക, ഓടുക, പിന്തിരിഞ്ഞോടുക, പെട്ടെന്നു പിൻമാറുക
    1. verb (ക്രിയ)
    2. ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക, സ്ഥലംവിടുക
    3. ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക, സ്ഥലംവിടുക
    4. ഓടിപ്പോകുക, ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക
    5. ഓടിപ്പോകുക, ഓടിരക്ഷപ്പെടുക, പലായനംചെയ്ക, രക്ഷപ്പെടുക, പിൻതിരിഞ്ഞോടുക
    6. രക്ഷപ്പെടുക, പലായനം ചെയ്യുക, ഉപാശ്രയിക്കുക, കടക്കുക, വിനിർഗ്ഗമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക