അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
gewgaws
♪ ഗ്യുഗോസ്
src:ekkurup
noun (നാമം)
പകിട്ടാർന്ന തുച്ഛവസ്തു, കാക്കപ്പൊന്ന്, തൃണം, നിസ്സാരമായത്, കൊള്ളരുതാത്ത സാധനങ്ങൾ
അല്ലറചില്ലറ അലങ്കാര വസ്തുക്കൾ, ക്ഷുദ്രാഭരണങ്ങൾ, ക്ഷുദ്രാഭൂഷണം, വിചത്രസാധനങ്ങൾ, ക്ഷുദ്രാലങ്കാരങ്ങൾ
gewgaw
♪ ഗ്യുഗോ
src:ekkurup
noun (നാമം)
കളിപ്പണ്ടം, നിസ്സാരവസ്തു, മുക്കുപണ്ടം, ഗിൽറ്റുപണ്ടം, ഉപഭൂഷണം
ക്ഷുദ്രാലങ്കാരം, ചില്ലറപ്പണ്ടം, ചെറുകൗതൂകവസ്തു, കളിപ്പാട്ടം, ക്രീഡദ്രവ്യം
ആഭരണം, അലങ്കാരം, ആഭൂഷണം, ആബദ്ധം, പൂണാരം
മുക്കുപണ്ടം, പൂച്ചുപണ്ടം, ക്ഷുദ്രാഭരണം, വിലകുറഞ്ഞ പദാർത്ഥം, കളിപ്പണ്ടം
ക്ഷുദ്രാഭരണം, ക്ഷുദ്രഭൂഷണങ്ങൾ, കുഞ്ഞാഭരണം, ചെറിയ ആഭരണം, അല്പഭൂഷണം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക