1. ghastly

    ♪ ഗാസ്റ്റ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കരാള, ഉഗ്രമായ, ഭയാനകം, ബീഭത്സം, ഘോര
    3. ഘോരാകാര, ബീഭത്സമായ, അനിഷ്ടജനകമായ, അരോചകം, അഹിതകരമായ
    4. വല്ലാതായ, സുഖമില്ലാത്ത, തൃപ്തികരമായ ആരോഗ്യാവസ്ഥയിലല്ലാത്ത, ദേഹസുഖമില്ലാത്ത, ആരോഗ്യം കേടായ
    5. വല്ലാതെ വിളറിയ, കരാളവദനമായ, വിളർത്ത, വിളർച്ചയുള്ള, വിവർണ്ണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക