1. gibbeting

    ♪ ഗിബ്ബറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തൂക്കിക്കൊല്ലൽ, വധം, കൊല, തൂക്ക്, തൂക്കൽ
  2. gibbet

    ♪ ഗിബ്ബറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴു, കഴുവ്, കഴുക്, തൂക്കുമരം, കൊലമരം
    1. phrasal verb (പ്രയോഗം)
    2. തൂക്കിലിടുക, തൂക്കിക്കൊല്ലുക, കെട്ടിത്തൂക്കിക്കൊല്ലുക, ജനക്കൂട്ടം കെെയേറ്റമായി ശിക്ഷ നടത്തുക, നിയമപരമായ വിചാരണ നടത്താതെ തൂക്കിക്കൊല്ലുക
  3. the gibbet

    ♪ ദ ഗിബ്ബറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴുമരം, വധദണ്ഡം, ശരീരദണ്ഡം, വധശിക്ഷ, തൂക്കിക്കൊല
    3. വധദണ്ഡം, ശരീരദണ്ഡം, മരണശിക്ഷ, ദണ്ഡവധം, പ്രാണാന്തികദണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക