1. giddy

    ♪ ഗിഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലകറക്കമുള്ള, മന്ദിച്ച, മത്തമായ, തലചുറ്റുന്ന, ഭ്രാമരി
    3. ഗർവ്വിതം, ഉന്മത്തം, ഉദ്ധതം, ക്ഷുബ്ധം, ലോലമതിയായ
  2. giddiness

    ♪ ഗിഡിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രമം, ഭ്രമണം, തലചുറ്റൽ, തലച്ചുറ്റൽ, തലച്ചുറ്റ്
  3. to be giddy

    ♪ ടു ബി ഗിഡി
    src:crowdShare screenshot
    1. verb (ക്രിയ)
    2. തലചുറ്റുക
    3. തലതിരിച്ചലുണ്ടാവുക
  4. causing giddiness

    ♪ കോസിംഗ് ഗിഡിനസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലചുറ്റിക്കുന്ന, തലകറക്കമുണ്ടാക്കുന്ന, തലചുറ്റലുണ്ടാക്കുന്ന, മോഹാലസ്യജനകമായ
  5. play the giddy goat

    ♪ പ്ലേ ദ ഗിഡ്ഡി ഗോട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കോമാളിവേഷം കെട്ടുക, തമാശപറയുക, നർമ്മംപറയുക, ബഫൂണായി അഭിനയിക്കുക, വിഡ്ഢിവേഷം കെട്ടുക
    1. verb (ക്രിയ)
    2. കോമാളിവേഷം കെട്ടുക, ബഫൂണായി അഭിനയിക്കുക, കുഞ്ചിരാമനാടുക, കുരങ്ങാടുക, വിഡ്ഢിവേഷം കെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക