1. gift

    ♪ ഗിഫ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മാനം, ദാനം, ദദനം, ദാദം, ദേയം
    3. സിദ്ധി, പ്രതിഭ, മിടുമിടുക്ക്, ജന്മവാസന, അപൂർവസിദ്ധി
    1. verb (ക്രിയ)
    2. സമ്മാനം നൽകുക, സമ്മാനിക്കുക, സമ്മാനമായി കൊടുക്കുക, നല്കുക, സമർപ്പിക്കുക
  2. gifted

    ♪ ഗിഫ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വരപ്രസാദമുള്ള, വിശേഷവരം ലഭിച്ചിട്ടുള്ള, അപൂർവസിദ്ധിയുള്ള, മിടുമിടുക്കനായ, അനുഗൃഹീതനായ
  3. gift deed

    ♪ ഗിഫ്റ്റ് ഡീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇഷ്ടദാനം നല്കിയതിനുള്ള നിയമപരമായ ആധാരം
  4. fore-gift

    ♪ ഫോർ-ഗിഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈക്കൂലി
  5. gift of god

    ♪ ഗിഫ്റ്റ് ഓഫ് ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വാസന
  6. nupital gift

    ♪ ന്യൂപ്പിറ്റൽ ഗിഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹസമ്മാനം
  7. priceless gift

    ♪ പ്രൈസ്ലെസ് ഗിഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അമൂല്യസമ്മാനം
  8. religious gift

    ♪ റിലിജസ് ഗിഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മതപരമായ സമ്മാനം
  9. the gift of the gab

    ♪ ദ ഗിഫ്റ്റ് ഓഫ് ദ ഗാബ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നാക്കുസാമർത്ഥ്യം, വാചാലത്വം, വാക്സാമർത്ഥ്യം, വാഗാടോപം, വചനകൗശലം
  10. freely gifted assets

    ♪ ഫ്രീലി ഗിഫ്റ്റഡ് ആസറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇഷ്ടദാനം ചെയ്യുന്ന സ്വത്തുക്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക