1. gifted

    ♪ ഗിഫ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വരപ്രസാദമുള്ള, വിശേഷവരം ലഭിച്ചിട്ടുള്ള, അപൂർവസിദ്ധിയുള്ള, മിടുമിടുക്കനായ, അനുഗൃഹീതനായ
  2. the gift of the gab

    ♪ ദ ഗിഫ്റ്റ് ഓഫ് ദ ഗാബ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നാക്കുസാമർത്ഥ്യം, വാചാലത്വം, വാക്സാമർത്ഥ്യം, വാഗാടോപം, വചനകൗശലം
  3. gift deed

    ♪ ഗിഫ്റ്റ് ഡീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇഷ്ടദാനം നല്കിയതിനുള്ള നിയമപരമായ ആധാരം
  4. gift of god

    ♪ ഗിഫ്റ്റ് ഓഫ് ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വാസന
  5. fore-gift

    ♪ ഫോർ-ഗിഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈക്കൂലി
  6. freely gifted assets

    ♪ ഫ്രീലി ഗിഫ്റ്റഡ് ആസറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇഷ്ടദാനം ചെയ്യുന്ന സ്വത്തുക്കൾ
  7. religious gift

    ♪ റിലിജസ് ഗിഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മതപരമായ സമ്മാനം
  8. priceless gift

    ♪ പ്രൈസ്ലെസ് ഗിഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അമൂല്യസമ്മാനം
  9. look a gift horse in the mouth

    ♪ ലുക്ക് എ ഗിഫ്റ്റ് ഹോഴ്സ് ഇൻ ദ മൗത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദാനം കിട്ടിയപശുവിന്റെ വായിലെ പല്ലെണ്ണുക
    3. വെറുതെ കിട്ടിയ വസ്തുവിൽ കുറ്റം കാണുക
    4. കിട്ടിയ പാരിതോഷികത്തിനു കുറ്റം കാണുക
  10. gift

    ♪ ഗിഫ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മാനം, ദാനം, ദദനം, ദാദം, ദേയം
    3. സിദ്ധി, പ്രതിഭ, മിടുമിടുക്ക്, ജന്മവാസന, അപൂർവസിദ്ധി
    1. verb (ക്രിയ)
    2. സമ്മാനം നൽകുക, സമ്മാനിക്കുക, സമ്മാനമായി കൊടുക്കുക, നല്കുക, സമർപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക