1. gild

    ♪ ഗിൽഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊന്നുപൂശുക, സ്വർണ്ണംപൂശുക, തങ്കംപൂശുക, തങ്കത്തകിടു പൊതിയുക, സ്വർണ്ണം മുക്കുക
    3. പൊൻനിറം കാണിക്കുക, മിനുക്കുക, അലങ്കരിക്കുക, വിപുലീകരിക്കുക, ഊതിവീർപ്പിക്കുക
  2. gilded youth

    ♪ ഗിൽഡഡ് യൂത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ധനികരും അലസരും പരിഷ്കാരികളുമായ യുവജനങ്ങൾ
  3. gild the lily

    ♪ ഗിൽഡ് ദ ലില്ലി
    src:crowdShare screenshot
    1. idiom (ശൈലി)
    2. തൃപ്കരമായ ഒന്നിനെ കൂടുതൽ ഭംഗിപ്പെടുത്താൻ ശ്രമിക്കൽ
  4. gilding

    ♪ ഗിൽഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അലങ്കാരം, അലങ്കരണം, ഒപ്പന, നേപഥ്യം, പ്രസാധനം
    3. ക്ഷുദ്രാലങ്കാരങ്ങൾ, മോടിവസ്ത്രങ്ങൾ, ആടോപം, ആർഭാടം, ആഡംബരം
    4. അലങ്കാരം, കാരിക, പുനയൽ, അലങ്കരണം, മണ്ഡനം
    5. മേനി, പ്രൗഢിചിഹ്നം, ആർഭാടം, ആഡംബരം, ആടോപം
  5. gilding the lily

    ♪ ഗിൽഡിംഗ് ദ ലില്ലി
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിശയോക്തി, അത്യുക്തി, അതിവർണ്ണനം, അതികഥ, അതിശയോക്തി കലർന്ന വർണ്ണന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക