1. fish gills

    ♪ ഫിഷ് ഗിൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെകിള
    3. ശകുലം
  2. gill-cover

    ♪ ഗിൽ-കവർ
    src:crowdShare screenshot
    1. noun (നാമം)
    2. ഗില്ലുകളെ മൂടിയിരിക്കുന്ന ശൽക്കം
    3. ചെളുക്ക
  3. gill

    ♪ ഗിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗർത്തം, മലയിടുക്ക്, അഗാധം, ഗിരികന്ദരം, കൊല്ലി
    3. ഇടുക്കുവഴി, ഇടുങ്ങിയ വഴി, സങ്കടം, മലയിടുക്ക്, ഇടുങ്ങിയചാല്
    4. അരുവി, അരിവി, ചിറ്റാറ്, നിർഝരിണി, ഝര
    5. മലയിടുക്ക്, കൊല്ലി, അഗാധം, വളരെ ആഴമുള്ള കുഴി, കന്ദരം
  4. gill net

    ♪ ഗിൽ നെറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വല, ജാലി, ചാലകം, നിധ, ചീനവല
  5. green about gills

    ♪ ഗ്രീൻ അബൗട്ട് ഗിൽസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖമില്ലാത്ത, രോഗഗ്രസ്തം, അനാരോഗ്യാവസ്ഥയിലുള്ള, സുഖക്കേടായ, രോഗബാധിതമായ
  6. green at the gills

    ♪ ഗ്രീൻ ആറ്റ് ദ ഗിൽസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനംപിരട്ടുന്ന, വമനേച്ഛയുള്ള, ഓക്കാനിക്കുന്ന, ഓക്കാനം വരുത്തുന്ന, പിത്തം വളർത്തുന്ന
  7. green about the gills

    ♪ ഗ്രീൻ അബൗട്ട് ദ ഗിൽസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിത്തക്കൂറായ, പഴുപ്പൻ, പിത്തം പിടിച്ച, വിളർച്ചയുള്ള, ഛർദ്ദിയുള്ള
    3. മനംപിരട്ടുന്ന, വമനേച്ഛയുള്ള, ഓക്കാനിക്കുന്ന, ഓക്കാനം വരുത്തുന്ന, പിത്തം വളർത്തുന്ന
    4. ഓക്കാനിക്കുന്ന, മനംപിരട്ടലുള്ള, വമനേച്ഛയുള്ള, പിത്തംവളർത്തുന്ന, ഛർദ്ദിക്കുന്ന
    5. ആരോഗ്യം ക്ഷയിച്ച, ദേഹസൗഖ്യമില്ലാത്ത, ദേഹാസ്വാസ്ഥ്യമുള്ള, ദേഹസുഖമില്ലാത്ത, സ്വാസ്ഥ്യമില്ലാത്ത
    6. സുഖക്കേടുള്ള, ഓക്കാനം വരുന്ന, ദഹനക്കേടുള്ള, ഓക്കാനമുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക