-
gilt
♪ ഗിൽറ്റ്- adjective (വിശേഷണം)
- സ്വർണ്ണവർണ്ണമായ
-
silver-gilt
♪ സിൽവർ-ഗിൽറ്റ്- noun (നാമം)
- വെള്ളിക്കസവ്
-
gilt-edged securities
♪ ഗിൽറ്റ്-എഡ്ജ്ഡ് സെക്യൂരിറ്റീസ്- noun (നാമം)
- പലിശയുടെ സുരക്ഷിതത്വത്തിൻ ഉറപ്പു നൽകപ്പെട്ടിട്ടുള്ള നിക്ഷേപങ്ങൾ
- ഭദ്രനിക്ഷേപങ്ങൾ
-
gilt-ginger-bread phenomenon
♪ ഗിൽറ്റ്-ജിംഗർ-ബ്രെഡ് ഫെനോമിനൺ- noun (നാമം)
- പൂച്ചുവിദ്യ
-
take the gilt off the gingerbread
♪ ടെയ്ക്ക് ദ ഗിൽറ്റ് ഓഫ് ദ ജിഞ്ചർബ്രെഡ്- idiom (ശൈലി)
- മോഹഭംഗം വരുത്തുക
- ആകർഷകത എടുത്തുകളയുക