1. gimlet

    ♪ ഗിംലറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുരപ്പൻയന്ത്രം, തുരപ്പൻ, ആവിധം, തമർ, തമിർ
  2. gimlet-eyed

    ♪ ഗിംലറ്റ്-ഐഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മദൃഷ്ടിയുള്ള, സൂക്ഷ്മനിരീക്ഷണ ശക്തിയുള്ള, കുശാഗ്രബുദ്ധിയായ, ഉൾക്കാഴ്ചയുള്ള, ശ്രദ്ധയോടിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക