1. gingerly

    ♪ ജിംഗർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ജാഗ്രതയോടെ, ശ്രദ്ധയോടെ, അമ്പോട്, അവധാനതയോടെ, സാവധാരണം
  2. ginger wine

    ♪ ജിംഗർ വൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. പഞ്ചസാരയും വെള്ളവും ഇഞ്ചിസത്തും പുളിപ്പിച്ചുണ്ടാക്കുന്ന പാനീയം
  3. wild ginger

    ♪ വൈൽഡ് ജിഞ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടിഞ്ചി
  4. ginger beer

    ♪ ജിംഗർ ബിയർ
    src:crowdShare screenshot
    1. noun (നാമം)
    2. ആർദ്രക
  5. dried ginger

    ♪ ഡ്രൈഡ് ജിഞ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ചുക്ക്
  6. green ginger

    ♪ ഗ്രീൻ ജിഞ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചഇഞ്ചി
  7. gilt-ginger-bread phenomenon

    ♪ ഗിൽറ്റ്-ജിംഗർ-ബ്രെഡ് ഫെനോമിനൺ
    src:crowdShare screenshot
    1. noun (നാമം)
    2. പൂച്ചുവിദ്യ
  8. ginger

    ♪ ജിംഗർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീജ്വാലപോലെയുള്ള, പ്രദീപ്തമായ, അത്യൂജ്ജ്വലമായ, തീച്ചോപ്പായ, തീമഞ്ഞയായ
    3. ചുവപ്പുനിറമുള്ള, ഇളംതവിട്ടുനിറമുള്ള, താമ്രവർണ്ണമായ, ചെമ്പുനിറമുള്ള, തിളങ്ങുന്ന ചുവപ്പുനിറമുള്ള
  9. ginger up

    ♪ ജിംഗർ അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉത്തേജനം നൽകുക, ഉത്തേജിപ്പിക്കുക, പകിട്ടുനൽകുക, ചെെതന്യം പകരുക, ചെെതന്യം നൽകുക
    1. phrasal verb (പ്രയോഗം)
    2. മസാല ചേർക്കുക, കൂടുതൽ ആസ്വാദ്യമാക്കുക, രസകരമാക്കുക, ആസ്വാദ്യമാക്കുക, വിവിധത്വം വരുത്തുക
    3. ഉന്മേഷിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ധെെര്യംകൊടുക്കുക, പ്രോത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക
    4. സജീവമാക്കുക, ഊർജ്ജസ്വലമാകുക, ഊർജ്ജസ്വലമാക്കുക, ഉന്മേഷിപ്പിക്കുക, ഉത്സാഹഭരിതമാകുക
    1. verb (ക്രിയ)
    2. ആവേശഭരിതനാക്കുക, ഉത്സാഹഭരിതനാക്കുക, ധെെര്യം കൊടുക്കുക, ഉന്മേഷം കൊള്ളിക്കുക, ആത്മവിശ്വാസം വർദ്ധിപ്പിക്കുക
    3. ഉജ്ജീവിപ്പിക്കുക, ആവേശം ഉണ്ടാക്കുക, ഉന്മേഷിപ്പിക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക
    4. ഉന്നമിപ്പിക്കുക, ഉയർത്തുക, ധാർമ്മികമായി ഉയർത്തുക, ഉയർത്തിയെടുക്കുക, ഉദ്ഗതിയുണ്ടാക്കുക
    5. സജീവമാക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക, എരികൂട്ടുക, ചെെതന്യം നൽകുക
    6. ആവേശം കൊള്ളിക്കുക, ആവേശഭരിതമാക്കുക, ഉത്തേജിപ്പിക്കുക, ഉള്ളം തുള്ളിക്കുക, പ്രചോദിപ്പിക്കുക
  10. ginger group

    ♪ ജിംഗർ ഗ്രൂപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൂഢാലോചനക്കൂട്ടം, രഹസ്യക്കൂട്ടുകെട്ട്, ഉപജാപസംഘം, വെെതാളികസംഘം, ഉപശാലാവൃത്തം
    3. വിമതവിഭാഗം, കലഹക്കാർ, വിരോധപക്ഷം, ചേരി, ചേരിക്കാർ
    4. പ്രബലവിഭാഗം, തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സർക്കാർ രാഷ്ട്രീയപ്രവർത്തകർ, നിയമസഭാസാമാജികർ മുതലായവരിൽ സ്വാധീനം ചെലുത്തുന്ന ഒരുകൂട്ടം, സമ്മർദ്ദതന്ത്രം പ്രയോഗിക്കുന്ന ഒരു സംഘം, ഒരു പ്രത്യേകതാത്പര്യം പരിരക്ഷിക്കുന്നതിനു രൂപീകരിക്കപ്പെട്ട ഒരു സംഘടന
    5. വിഭാഗം, ഉൾവിഭാഗം, രാഷ്ട്രീയകക്ഷിയിലെ ഉൾവിഭാഗം, സംഘടനയുടെ അകത്തുനിന്നു പ്രവർത്തിക്കുന്ന പ്രത്യേകവിഭാഗം, വിമതവിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക