- noun (നാമം)
- noun (നാമം)
- noun (നാമം)
- noun (നാമം)
- noun (നാമം)
ഗൂഢാലോചനക്കൂട്ടം, രഹസ്യക്കൂട്ടുകെട്ട്, ഉപജാപസംഘം, വെെതാളികസംഘം, ഉപശാലാവൃത്തം
വിമതവിഭാഗം, കലഹക്കാർ, വിരോധപക്ഷം, ചേരി, ചേരിക്കാർ
പ്രബലവിഭാഗം, തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സർക്കാർ രാഷ്ട്രീയപ്രവർത്തകർ, നിയമസഭാസാമാജികർ മുതലായവരിൽ സ്വാധീനം ചെലുത്തുന്ന ഒരുകൂട്ടം, സമ്മർദ്ദതന്ത്രം പ്രയോഗിക്കുന്ന ഒരു സംഘം, ഒരു പ്രത്യേകതാത്പര്യം പരിരക്ഷിക്കുന്നതിനു രൂപീകരിക്കപ്പെട്ട ഒരു സംഘടന
വിഭാഗം, ഉൾവിഭാഗം, രാഷ്ട്രീയകക്ഷിയിലെ ഉൾവിഭാഗം, സംഘടനയുടെ അകത്തുനിന്നു പ്രവർത്തിക്കുന്ന പ്രത്യേകവിഭാഗം, വിമതവിഭാഗം