1. girdled

    ♪ ഗേഡിൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചുറ്റപ്പെട്ടിരിക്കുന്ന
    3. വലയം ചെയ്തിരിക്കുന്ന
  2. girdle

    ♪ ഗേഡിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അരഞ്ഞാൺ, രശന, അരപ്പട്ട, ഗാത്രിക, കച്ച
    3. സ്ത്രീകളുടെ ഇടുങ്ങിയ അടിവസ്ത്രം, കച്ച, പട്ടബന്ധം, അരക്കച്ച, പറ്റുകുപ്പായം
    1. verb (ക്രിയ)
    2. അരപ്പട്ട കെട്ടുക, അരഞ്ഞാണം കെട്ടുക, ചുറ്റിവളയുക, അരഞ്ഞാണമിടുക, ചുറ്റുക
  3. panty girdle

    ♪ പാന്റി ഗേഡിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിക്കുപ്പായം, അരപ്പട്ട, ഗാത്രിക, കച്ച, പട്ടബന്ധം
    3. സ്ത്രീകളുടെ ഇടുങ്ങിയ അടിവസ്ത്രം, കച്ച, പട്ടബന്ധം, അരക്കച്ച, പറ്റുകുപ്പായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക