1. girl

    ♪ ഗേൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെൺകുട്ടി, ബാല, കിടാത്തി, കുമാരി, പെൺകുഞ്ഞ്
    3. പെൺകുട്ടി, പാക, ധനി, ധനിക, ധനീക
    4. കാമുകി, കൂട്ടുകാരി, ഇഷ്ടത്തി, ഇഷ്ടക്കാരി, പെൺസുഹൃത്ത്
  2. call girl

    ♪ കോൾ ഗേൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിളിപ്പെണ്ണ്, ടെലഫോണിൂടെ വിളിച്ചുവരുത്താവുന്ന വേശ്യ, വേശ, വേശ്യ, വേശി
  3. girl child

    ♪ ഗേൾ ചൈൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പെൺകുട്ടി
  4. dream girl

    ♪ ഡ്രീം ഗേൾ
    src:crowdShare screenshot
    1. noun (നാമം)
    2. അതിമനോഹരി
    3. സ്വപ്നസുന്ദരി
  5. young girl

    ♪ യംഗ് ഗേൾ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുപ്പക്കാരി
  6. slave girl

    ♪ സ്ലേവ് ഗേൾ
    src:crowdShare screenshot
    1. noun (നാമം)
    2. അടിമപ്പെൺകുട്ടി
  7. girl guide

    ♪ ഗേൾ ഗൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ആൺകുട്ടികളുടെ സ്കൗട്ടു പ്രസ്ഥാനം പോലെയുള്ള ബാലികാസംഘടനയിലെ അംഗം
  8. flower girl

    ♪ ഫ്ളവർ ഗേൾ
    src:crowdShare screenshot
    1. noun (നാമം)
    2. പൂക്കാരി
  9. dancing-girl

    ♪ ഡാൻസിംഗ്-ഗേൾ
    src:crowdShare screenshot
    1. noun (നാമം)
    2. നൃത്തക്കാരി
  10. bachelor girl

    ♪ ബാച്ചലർ ഗേൾ
    src:crowdShare screenshot
    1. noun (നാമം)
    2. അവിവാഹിതയായി തനിച്ചു വസിക്കുന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക