1. give a backhander to

    ♪ ഗിവ് എ ബാക്ക്ഹാൻഡർ ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക, വിലയ്ക്കുവാങ്ങുക
    1. verb (ക്രിയ)
    2. കെെക്കൂലി കൊടുക്കുക, കെെക്കൂലി കൊടുത്തു സ്വാധീനിക്കുക, കോഴകൊടുക്കുക, അർഹിക്കാത്ത സമ്മാനം കൊടുക്കുക, പണം കൊടുത്ത് അവിഹിതമായികാര്യം സാധിക്കുക
    3. കെെക്കൂലി കൊടുക്കുക, കോഴ കൊടുക്കുക, പൊതികെെമടക്കുക, ദുഷിപ്പിക്കുക, കെെക്കൂലി കൊടുത്തു ദുഷിപ്പിക്കുക
  2. give someone a backhander

    ♪ ഗിവ് സംവൺ എ ബാക്ക്ഹാൻഡർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഷിപ്പിക്കുക, കെെക്കൂലി കൊടുക്കുക, കെെമടക്കുക, കോഴ കൊടുക്കുക, കെെക്കൂലി കൊടുത്തു സ്വാധീനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക