- phrasal verb (പ്രയോഗം)
മോശമായി ചിന്തിക്കുക, വിശ്വസിക്കാതിരിക്കുക, കളങ്കപ്പെടുത്തുക, വെറുക്കുക, മാനഹാനി വരുത്തുക
- verb (ക്രിയ)
മാനഹാനി വരുത്തുക, അനാദരിക്കുക, അപകീർത്തിപ്പെടുത്തുക, അവമാനിക്ക, മാനം കെടുത്തുക
- verb (ക്രിയ)
അപകീർത്തിപ്പെടുത്തുക, അപവദിക്കുക, അപവാദം പറയുക, ശംസിക്കുക, അപവാദം പ്രചരിപ്പിക്കുക
കരിതേച്ചുകാണിക്കുക, യശസ്സു കെടുത്തുക, കൊച്ചാക്കി കാണിക്കുക, വിലയിടിക്കുക, അന്യായമായി കുറ്റപ്പെടുത്തുക