- verb (ക്രിയ)
ത്വരിപ്പിക്കുക, ത്വരിതപ്പെടുത്തുക, ആക്കംകൂട്ടുക, ത്വരപ്പെടുത്തുക, വേഗത കൂട്ടുക
ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, കഠിനമാക്കുക, ദൃഢീകരിക്കുക, സുദൃഢമാക്കുക
- phrase (പ്രയോഗം)
എന്തെങ്കിലും കയറാൻ മറ്റൊരാളെ സഹായിക്കുക, ഒരുവന് സഹായമോ താങ്ങോ നല്കുക, ഒരാളിനെസഹായിക്കുക, കെെസഹായം ചെയ്യുക, ഒരാൾക്കു തുണനൽകുക
- verb (ക്രിയ)
ഊർജ്ജസ്വലമാക്കുക, ഹർഷമുണ്ടാക്കുക, സന്തോഷിപ്പിക്കുക, ഉന്മേഷം വരുത്തുക, പ്രോത്സാഹിപ്പക്കുക