1. give a lift

    ♪ ഗിവ് എ ലിഫ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാഹനങ്ങളിലും മറ്റും കയറ്റിക്കൊണ്ടുപോവുക
  2. give someone a lift

    ♪ ഗിവ് സംവൺ എ ലിഫ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉന്മേഷിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ധെെര്യംകൊടുക്കുക, പ്രോത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക
    1. verb (ക്രിയ)
    2. സന്തോഷിപ്പിക്കുക, സന്തുഷ്ടമാക്കുക, പ്രീതിവരുത്തുക, പ്രീതിപ്പെടുത്തുക, തൃപ്തിപ്പെടുത്തുക
    3. ഊർജ്ജസ്വലമാക്കുക, ഹർഷമുണ്ടാക്കുക, സന്തോഷിപ്പിക്കുക, ഉന്മേഷം വരുത്തുക, പ്രോത്സാഹിപ്പക്കുക
    4. വണ്ടിയിൽ കൊണ്ടുപോകുക, കാറിൽ കയറ്റി നിർദ്ദിഷ്ടസ്ഥാനത്തെത്തിക്കുക, കാറിൽ കയറ്റിക്കൊണ്ടുപോകുക, കാറിൽ സൗജന്യയാത്ര നൽകുക, മോട്ടോർവാഹനത്തിൽ കൊണ്ടുപോകുക
    5. വാഹനത്തിൽ കൊണ്ടുപോകുക, കൂട്ടിക്കൊണ്ടുപോകുക, കൂട്ടിക്കൊണ്ടു പോകുക, കടത്തുക, വാവുക
  3. give one a lift

    ♪ ഗിവ് വൺ എ ലിഫ്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സന്തോഷിപ്പിക്കുക, രസിപ്പിക്കുക, പ്രീണിപ്പിക്കുക, ഉന്മേഷം കൊള്ളിക്കുക, സന്തോഷവാനാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക