- verb (ക്രിയ)
അടയാളം കാട്ടി അറിയിക്കുക, അടയാളം കാണിക്കുക, കൊടി കാണിക്കുക, കെെകൊണ്ടുള്ള ആംഗ്യങ്ങളിലൂടെ ആശയം കെെമാറുക, ആംഗ്യഭാഷയിൽ ആശയ വിനിമയം നടത്തുക
അടയാളം കാണിക്കുക, അടയാളം കാട്ടി അറിയിക്കുക, സംജ്ഞ കാട്ടുക, ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുക, ആംഗ്യം കാണിക്കുക