1. give an account of

    ♪ ഗിവ് ആൻ അക്കൗണ്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭവങ്ങൾ വിവരിക്കുക, വിശദാംശങ്ങൾ ആവർത്തിക്കുക, പറയുക, എടുത്തുപറയുക, എണ്ണിയെണ്ണിപ്പറയുക
    3. ചിത്രീകരിക്കുക, ആകൃതി വരയ്ക്കുക, വിവരിക്കുക, വിവരിച്ചെഴുതുക, വിവരണം നൽകുക
    4. റിപ്പോർട്ടു ചെയ്യുക, വൃത്താന്തമറിയിക്കുക, വിവരമറിയിക്കുക, പ്രസിദ്ധപ്പെടുത്തുക, പ്രസിദ്ധമാക്കുക
    5. വിസ്തരിക്കുക, വിവരിക്കുക, വിവരിച്ചുപറയുക, ആഖ്യാനം ചെയ്യുക, സംഭവങ്ങൾ വിവരിക്കുക
    6. എണ്ണിയെണ്ണിപ്പറയുക, പട്ടികയുണ്ടാക്കുക, പട്ടികയായി പറയുക, വിവരിച്ചുപറയുക, വിവരിക്കുക
  2. give a false account of

    ♪ ഗിവ് എ ഫാൾസ് അക്കൗണ്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റിദ്ധരിപ്പിക്കുക, തെറ്റായി ബോധിപ്പിക്കുക, മാറ്റി അറിയിക്കുക, തെറ്റിപ്രസ്താവിക്കുക, തെറ്റിപ്പറയുക
    3. ഒളിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക, മൂടിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, മൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക