1. give an address

    ♪ ഗിവ് ആൻ അഡ്രസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാക്ചാതുര്യം കാണിക്കുക, കാര്യങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ കൂടുതലായി വികാരഭരിതനായി തീപ്പൊരി പ്രസംഗം നടത്തി ആളുകളെ ഇളക്കുക, ഘോഷമായി സംസാരിക്കുക, സാഡംബരം വചിക്കുക, വികഥനം ചെയ്യുക
    3. പ്രസംഗിക്കുക, പ്രസംഗം നടത്തുക, പ്രഭാഷണം നടത്തുക, പ്രഭാഷിക്കുക, ഉപന്യസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക