1. give an explanation for

    ♪ ഗിവ് ആൻ എക്സ്പ്ലനേഷൻ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ന്യായീകരിക്കുക, നീതീകരിക്കുക, സമർത്ഥിക്കുക, സാധൂകരിക്കുക, സാധൂകരണം നല്കുക
    3. വിശദീകരണം നൽകുക, സമാധാനം നല്കുക, കണക്കു ബോധിപ്പിക്കുക, സമാധാനം ബോധിപ്പിക്കുക, കാരണം കാണിക്കുക
  2. give an explanation of

    ♪ ഗിവ് ആൻ എക്സ്പ്ലനേഷൻ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശദീകരിക്കുക, വിശദീകരണം നല്കുക, വിശദമാക്കുക, വിവരിക്കുക, വ്യാകരിക്കുക
    3. തത്ത്വം വിശദീകരിക്കുക, വ്യഖ്യാനിക്കുക, അവതരിപ്പിക്കുക, ഉന്നയിക്കുക, മുന്നോട്ടുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക