- verb (ക്രിയ)
അനുവദിക്കുക, പ്രവർത്തനാനുവാദം നൽകുക, അധികാരപ്പെടുത്തുക, അധികാരപ്രമാണപത്രം കൊടുക്കുക, അനുമതി നൽകുക
അധികാരപ്പെടുത്തുക, അധികാരപത്രം കൊടുക്കുക, അധികാരപത്രം നല്കുക, അനുമതിനല്കുക, ഔദ്യോകികമായി അംഗീകരിക്കുക
- verb (ക്രിയ)
സമ്മതിക്കുക, സമ്മം നൽകുക, അനുവാദംനല്കുക, എതിർപ്പില്ലാതെ സമ്മതിക്കുക, പ്രേക്ഷിക്കുക
- verb (ക്രിയ)
അംഗീകരിച്ച് ഒപ്പുവയ്ക്കുക, മേലൊപ്പു വയ്ക്കുക, സ്വീകരിച്ച തായി രേഖപ്പെടുത്തുക, മേലൊപ്പിടുക, പ്രമാണീകരിക്കുക