- verb (ക്രിയ)
സഹായിക്കുക, സഹായംനല്കുക, സഹായഹസ്തം നീട്ടുക, ഉപകരിക്കുക, ഉതകുക
സഹായിക്കുക, സഹായം ചെയ്യുക, തുണയ്ക്കുക, ഉതണ്ടുക, ഉപകരിക്കുക
- phrase (പ്രയോഗം)
എന്തെങ്കിലും കയറാൻ മറ്റൊരാളെ സഹായിക്കുക, ഒരുവന് സഹായമോ താങ്ങോ നല്കുക, ഒരാളിനെസഹായിക്കുക, കെെസഹായം ചെയ്യുക, ഒരാൾക്കു തുണനൽകുക
- phrase (പ്രയോഗം)
സഹായിക്കുക, സഹായം നൽകുക, ഒത്താശചെയ്ക, സഹായഹസ്തം നീട്ടുക, സഹായം ചെയ്തു കൊടുക്കുക
- verb (ക്രിയ)
സഹായിക്കുക, തുണയ്ക്കുക, സഹായം ചെയ്യുക, ഉതണ്ടുക, ഒത്താശ ചെയ്യുക