1. give ear

    ♪ ഗിവ് ഇയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേൾക്കുക, ശ്രദ്ധിക്കുക, ചെവി കൊടുക്കുക, ശ്രദ്ധിച്ചു കേൾക്കുക, അനുഭാവപൂർവ്വം കേക്കുക്ര
  2. give someone an earful

    ♪ ഗിവ് സംവൺ ആൻ ഇയർഫുൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നരകം കാണിക്കുക, കഠിനമായ വാക്കുകൾ കൊണ്ടു ശിക്ഷിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി ശകാരിക്കുക, പൊരുവുക
    1. verb (ക്രിയ)
    2. ശാസിക്കുക, ശകാരിക്കുക, വിമർശിക്കുക, കഠിനമായി വിമർശിക്കുക, കഠിനമായി ശാസിക്കുക
    3. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
    4. ശകാരിക്കുക, ഭർത്സിക്കുക, വഴക്കുപറയുക, പരുഷമായി നിന്ദിക്കുക, അഭിക്രോശിക്കുക
    5. താക്കീതുചെയ്യുക, കർക്കശമായി താക്കീതു ചെയ്ക, ശാസിക്കുക, നിന്ദിക്കുക, അധിക്ഷേപിക്കുക
    6. ശാസിക്കുക, വഴക്കുപറയുക, ഗുണദോഷിക്കുക, ശകാരിക്കുക, വായ്പറക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക