അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
give evidence
♪ ഗിവ് എവിഡൻസ്
src:ekkurup
verb (ക്രിയ)
സാക്ഷ്യപ്പെടുത്തുക, സാക്ഷിപറയുക, തെളിവുകൊടുക്കുക, സത്യം ചെയ്തു സാക്ഷി പറയുക, സാക്ഷിയാകുക
giving false evidence
♪ ഗിവിംഗ് ഫാൾസ് എവിഡൻസ്
src:ekkurup
noun (നാമം)
കള്ളസാക്ഷ്യം, കള്ളസാക്ഷ്യം പറയൽ, കള്ളസത്യം, പൊളിയാണ, വാക്കുരുൾച്ച
give false evidence
♪ ഗിവ് ഫാൾസ് എവിഡൻസ്
src:ekkurup
verb (ക്രിയ)
കള്ളസത്യം ചെയ്യുക, കള്ളമായി ആാണയിടുക, കോടതിയിൽ സത്യം ബോധിപ്പിക്കാമെന്നു പ്രതിജ്ഞ ചെയ്തിട്ടു കള്ളം പറയുക, കളവു പറയുക, കള്ളസാക്ഷ്യം പറയുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക