1. give express

    ♪ ഗിവ് എക്സ്പ്രസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമർപ്പിക്കുക, അർപ്പിക്കുക, ഉപഹരിക്കുക, കാഴ്ചവയ്ക്കുക, നൽകുക
  2. give expression

    ♪ ഗിവ് എക്സ്പ്രഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രകാശിപ്പിക്കുക, പ്രകടിപ്പിക്കുക, വെളിപ്പെടുത്തുക, ആശയം വെളിപ്പെടുത്തുക, ഭാഷയിലൂടെ ആശയം വെളിപ്പെടുത്തുക
  3. give expression to

    ♪ ഗിവ് എക്സ്പ്രഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെളിക്കുവിടുക, പ്രകടിപ്പിക്കുക, സ്വതന്ത്രാവിഷ്കാരം നടത്തുക, വെളിപ്പെടുത്തുക, ബഹിർഗമിപ്പിക്കുക
    3. ആശയാവിഷ്കാരം ചെയ്യുക, വെളിക്കുവിടുക, വിശദീകരണപ്രസ്താവന നടത്തുക, അഭിപ്രായം പ്രകടമാക്കുക, ആശയം വെളിപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക