1. give ground for complaint

    ♪ ഗിവ് ഗ്രൗണ്ട് ഫോർ കംപ്ലൈന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരാതിക്ക് ഇടകൊടുക്കുക
  2. give or lose ground

    ♪ ഗിവ് ഓർ ലൂസ് ഗ്രൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിൻവാങ്ങുക
  3. give grounds for

    ♪ ഗിവ് ഗ്രൗണ്ട്സ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ന്യായീകരിക്കുക, നീതീകരിക്കുക, സമർത്ഥിക്കുക, സാധൂകരിക്കുക, സാധൂകരണം നല്കുക
  4. give ground

    ♪ ഗിവ് ഗ്രൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിൻവാങ്ങുക, പിൻമാറുക, പിൻവലിയുക, പിൻമടങ്ങുക, വാങ്ങിക്കുക
    3. പിന്തിരിയുക, തിരിച്ചടിക്കുക, പിന്നോട്ടുപോകുക, എതിർദിശയിൽ ചലിക്കുക, പിന്നോക്കംപോകുക
    4. പിൻമാറുക, പലായനം ചെയ്യുക, പിന്നോട്ടുമാറുക, പിന്നോക്കം നീങ്ങുക, പിന്നോക്കം നീക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക