1. give hope of

    ♪ ഗിവ് ഹോപ്പ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതീക്ഷക്കു വകനൽകുക, സൂചിപ്പിക്കുക, വ്യഞ്ജിപ്പിക്കുക, ആശകൊടുക്കുക, ചൂണ്ടിക്കാണിക്കുക
  2. give up hope

    ♪ ഗിവ് അപ് ഹോപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തലകുനിയുക, തലതാഴുക, ഇച്ഛാഭംഗം തോന്നുക, വിഷാദിക്കുക, നിരാശനാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക