- exclamation (വ്യാക്ഷേപകം)
മിണ്ടരുത്! വായടയ്ക്ക്! അടങ്ങിക്കിടക്ക്!, നാവടക്ക്! ശാന്തമാകൂ! നിശബ്ദമാകൂ! ഒന്നും സംസാരിക്കണ്ട! നീ ഒന്നും മിണ്ടണ്ട, മിണ്ടാതിരിക്ക്, നിറുത്ത്! സംസാരിക്കാതിരിക്ക്! മിണ്ടാതിരിക്ക്! മിണ്ടാതെ! ശബ്ദം കുറയ്ക്ക്! ഒച്ചകുറയ്ക്ക്! നിശബ്ദമാകുക, നിശബ്ദമായിരിക്കുക
- phrasal verb (പ്രയോഗം)
നിർത്തൂക, മതിയാക്കുക, വിട്ടുകളയുക, കെെവെടിയുക, നിർത്തലാക്കുക
വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
- verb (ക്രിയ)
വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക