1. give one's life

    ♪ ഗിവ് വൺസ് ലൈഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ജീവൻകൊടുക്കുക, ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മരിക്കുക, മറ്റൊന്നിന്റെ രക്ഷക്കായി സ്വന്തം ജീവൻ ബലിയർപ്പിക്കുക, ജീവൻ ബലികഴിക്കുക, ജീവത്യാഗം ചെയ്യുക
    3. ജീവൻകൊടുക്കുക, ജീവിതം സമർപ്പിക്കുക, ആത്മസമർപ്പണം ചെയ്യുക, സ്വയം സമർപ്പിക്കുക, സ്വയം സമർപ്പണം ചെയ്യുക
  2. life-giving

    ♪ ലൈഫ്-ഗിവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവദായകം, പ്രാണദ, ജീവൻനല്കുന്ന, ജീവപ്രദമായ, ജീവനീയ
  3. give life to

    ♪ ഗിവ് ലൈഫ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജനിപ്പിക്കുക, പിറപ്പിക്കുക, ജന്മം കൊടുക്കുക, അച്ഛനാകുക, ജനകനാകുക
  4. give the kiss of life to

    ♪ ഗിവ് ദ കിസ് ഓഫ് ലൈഫ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബോധം വരുത്തുക, ബോധം വീണ്ടുകിട്ടാൻ സഹായിക്കുക, വീണ്ടും ബോധാവസ്ഥയിലാക്കുക, അബോധാവസ്ഥയിൽ നിന്നുണർത്തുക, പ്രത്യുജ്ജീവിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക