- verb (ക്രിയ)
അവിശ്വസിക്കുക, വിശ്വസിക്കാതിരിക്കുക, വിശ്വാസമില്ലാതിരിക്കുക, അംഗീകരിക്കാതിരിക്കുക, സമ്മതിച്ചുകൊടുക്കാതിരിക്കുക
- idiom (ശൈലി)
ദൃഢീകരിക്കുക, സ്ഥിരീകരിക്കുക, ഉറപ്പു വരുത്തുക, ഉറപ്പിക്കുക, സമർത്ഥിക്കുക
സത്യം ചെയ്ക, സത്യം ചെയ്തു പറയുക, ഉറപ്പിച്ചുപറയുക, സാക്ഷീകരിക്കുക, തെളിവുമൂലം സ്ഥാപിക്കുക
- verb (ക്രിയ)
ആധികാരികമാക്കുക, ശരിയാണെന്നു സാക്ഷ്യപ്പെടുത്തുക, യഥാർത്ഥമെന്നു തെളിയിക്കുക, പ്രമാണീകരിക്കുക, ഉറപ്പിക്കുക
ദൃഢീകരിക്കുക, സമർത്ഥിക്കുക, ശക്തിപ്പെടുത്തുക, പുതിയ തെളിവിലൂടെ ഉറപ്പാക്കുക, ഉറപ്പിക്കുക
ചില പ്രത്യേകസവിശേഷതകളും ഗുണങ്ങളും ഉണ്ടെന്നു വിശ്വസിക്കുക, വിശ്വസിക്കുക, വിശ്വാസത്തിലെടുക്കുക, ആകർഷിക്കപ്പെടുക, വിഴുങ്ങുക
സ്ഥിരീകരിക്കുക, തെളിയിക്കുക, ദൃഢീകരിക്കുക, തെളിവുമൂലം സ്ഥാപിക്കുക, സത്യമാണെന്നു തെളിയിക്കുക
സാക്ഷ്യപ്പെടുത്തുക, സാക്ഷിപറയുക, സാക്ഷീകരിക്കുക, തെളിവുകൊടുക്കുക, ഉറപ്പിക്കുക