1. give notice

    ♪ ഗിവ് നോട്ടീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താക്കീതുചെയ്ക, മുൻജാഗ്രത ചെയ്യുക, മുന്നുപദേശിക്കുക, മുന്നറിയിപ്പു നൽകുക, മുന്നറിവുകൊടുക്കുക
    3. രാജിവയ്ക്കുക, വിരമിക്കുക, ഉദ്യോഗം രാജിവയ്ക്കുക, ജോലി രാജിവയ്ക്കുക, ജോലി വിടുക
    4. അറിയിക്കുക, അറിവുകൊടുക്കുക, വിവരം നൽകുക, തെര്യപ്പെടുത്തുക, ഉദ്ബോധിപ്പിക്കുക
  2. give notice of

    ♪ ഗിവ് നോട്ടീസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടയാളംകാട്ടി അറിയിക്കുക, പ്രവചിക്കുക, മുൻകൂട്ടിപറയുക, ലക്ഷണം ആകുക, ശകുനമാകുക
    3. അറിയിക്കുക, അടയാളം കാട്ടി അറിയിക്കുക, സൂചന നൽകുക, സൂചിപ്പിക്കുക, അറിയിപ്പു കൊടുക്കുക
  3. give someone their notice

    ♪ ഗിവ് സംവൺ ദെയർ നോട്ടീസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
    3. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
    1. verb (ക്രിയ)
    2. പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക
    3. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, മോചിക്കുക, പിരിച്ചയയ്ക്കുക, പറഞ്ഞുവിടുക
  4. give someone notice

    ♪ ഗിവ് സംവൺ നോട്ടീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിരിച്ചുവിടുക, ജോലിയിൽന്നു പിരിച്ചുവിടുക, പിരിച്ചയയ്ക്കുക, പറഞ്ഞയയ്ക്കുക, വിസർജ്ജിക്കുക
  5. give notice to

    ♪ ഗിവ് നോട്ടീസ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിരിച്ചുവിടുക, പറഞ്ഞുവിടുക, നീക്കംചെയ്യുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക
    3. താൽക്കാലികമായി പിരിച്ചുവിടുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക, തൊഴിലവസരമില്ലാത്തതിനാൽ പിരിച്ചുവിടുക, ജോലിക്കുറവായതുകൊണ്ടു തൽക്കാലം പിരിച്ചയയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക