- verb (ക്രിയ)
- phrase (പ്രയോഗം)
ജീവൻകൊടുക്കുക, ജീവിതം സമർപ്പിക്കുക, ആത്മസമർപ്പണം ചെയ്യുക, സ്വയം സമർപ്പിക്കുക, സ്വയം സമർപ്പണം ചെയ്യുക
- verb (ക്രിയ)
കീഴടങ്ങുക, അടിയറ വയ്ക്കുക, ശരണം ഗമിക്കുക, ആയുധം വയ്ക്കുക, ആയുധം വച്ചു കീഴടങ്ങുക
- verb (ക്രിയ)
വ്യാപരിക്കുക, വിനോദിക്കുക, രസിക്കുക, ദുരഭ്യാസം ചെയ്യുക, ഭോഗിക്കുക
വികാരാവേശത്തിനു വഴങ്ങിക്കൊടുക്കുക, നിയന്ത്രണമില്ലാതെ വഴങ്ങിക്കൊടുക്കുക, ആസക്തമാവുക, സ്വയം കീഴടങ്ങുക, മുഴുകുക
- phrasal verb (പ്രയോഗം)
ഇഷ്ടം സാധിച്ചു സന്തോഷിക്കുക, അഭിരമിക്കുക, യഥേഷ്ടം വ്യാപരിച്ച് ആത്മസംതൃപ്തി വരുത്തുക, സ്വയം ആഘോഷിക്കുക, വിഷയസുഖങ്ങളിൽ മുഴുകുക