1. give and take

    ♪ ഗിവ് ആൻഡ് ടേക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരസ്പരം വിട്ടുവീഴ്ച ചെയ്യൽ, അനുരഞ്ജനം, വിട്ടുവീഴ്ച, അങ്ങോട്ടുമിങ്ങോട്ടുമുള്ള വിട്ടുവീഴ്ച, കൊടുക്കൽവാങ്ങൽ
  2. give or take a few

    ♪ ഗിവ് ഓർ ടേക്ക് എ ഫ്യൂ,ഗിവ് ഓർ ടേക്ക് എ ഫ്യൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകദേശം, ഉദ്ദേശം, സുമാർ, അടുത്ത്, ഏറെക്കുറെ
    1. adverb (ക്രിയാവിശേഷണം)
    2. മിക്കവാറും, ഏറെക്കുറെ, ഏകദേശം.ഏതാണ്ട്, ഏതാണ്ടൊരു, പ്രായശഃ
    3. ഏകദേശം, എതാണ്ട്, ഏറെക്കുറെ, മിക്കവാറും, അരികിലായി
    1. idiom (ശൈലി)
    2. മിക്കവാറും, ഏറെക്കുറെ, ഏകദേശം.ഏതാണ്ട്, ഏതാണ്ടൊരു, പ്രായശഃ
    1. preposition (ഗതി)
    2. ഏതാണ്ട്, മിക്കവാറും, മിക, ഏറെക്കുറെ, ഏകദേശം. പ്രായശഃ
  3. give or take a bit

    ♪ ഗിവ് ഓർ ടേക്ക് എ ബിറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏകദേശം, ഏറെക്കുറെ, ഏതാണ്ട്, സുമാർ, അതിനോടടുപ്പിച്ച്
  4. give or take

    ♪ ഗിവ് ഓർ ടേക്ക്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏകദേശം, ഉദ്ദേശം, സുമാർ, അടുത്ത്, ഏറെക്കുറെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക