- verb (ക്രിയ)
നാടകീയമായി ആവിഷ്കരിക്കുക, അവതരിപ്പിക്കുക, പരിചയപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക, പ്രാധാന്യം കൊടുക്കുക
പ്രമുഖമാക്കിക്കാട്ടുക, അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രത്യേകശ്രദ്ധയിൽ കൊണ്ടുവരിക, വെളിച്ചംവീശുക, പ്രത്യേക ലക്ഷ്യത്തിൽ വെളിച്ചം പതിപ്പിക്കുക
എടുത്തുകാട്ടുക, ഊന്നിപ്പറയുക, ഊന്നുക, സ്വരഭാരം കൊടുക്കുക, ശ്രദ്ധ ക്ഷണിക്കുക
ശ്രദ്ധകേന്ദ്രീകരിക്കുക, പ്രത്യേകശ്രദ്ധയിൽ കൊണ്ടു വരിക അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രമുഖമാക്കിക്കാട്ടുക, എടുത്തുകാണിക്കുക, സവിശേഷമായി ഉയർത്തിക്കാട്ടുക