1. give reasons for

    ♪ ഗിവ് റീസൺസ് ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കണക്കുപറയുക, കണക്കുബോധിപ്പിക്കുക, വിശദീകരണം കൊടുക്കുക, വിശദീകരിക്കുക, ഉത്തരം പറയുക
    1. verb (ക്രിയ)
    2. ന്യായീകരിക്കുക, നീതീകരിക്കുക, സമർത്ഥിക്കുക, സാധൂകരിക്കുക, സാധൂകരണം നല്കുക
  2. give a reason for

    ♪ ഗിവ് എ റീസൺ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശദീകരണം നൽകുക, സമാധാനം നല്കുക, കണക്കു ബോധിപ്പിക്കുക, സമാധാനം ബോധിപ്പിക്കുക, കാരണം കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക